Site icon Janayugom Online

കടലുണ്ടിപ്പുഴയില്‍ കാണാതായ രണ്ട് കുട്ടികളും മരിച്ചു

കടലുണ്ടിപ്പുഴയില്‍ കാണാതായ രണ്ട് കുട്ടികളും മരിച്ചു. കുളിക്കാനിറങ്ങി ആഷിഫ്, റൈഹാൻ എന്നിവരാണ് മരിച്ചത്. റൈഹാന്റെ മൃതദേഹം എയർ ഫോഴ്സ് ഇന്ന് കണ്ടെത്തിയത്. ആഷിഫിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.

വ്യാഴാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. പരിസരവാസികളായ നാല് കുട്ടികള്‍ ചേര്‍ന്ന് കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്ഥലത്ത് എത്തിയ മലപ്പുറം അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലില്‍ നടത്തിയെങ്കിലും അപകടമുണ്ടായ സ്ഥലത്തിന് സമീപത്ത് നിന്നാണ് ആറ് മണിയോടെ ആഷിഫിന്റെ മൃതദേഹം കണ്ടെത്തിയത്.

ENGLISH SUMMARY:Two chil­dren who went miss­ing in Kadalundip­puzha have died
You may also like this video

Exit mobile version