Site iconSite icon Janayugom Online

ചോദ്യം ചെയ്യല്‍ രണ്ടു മണിക്കുര്‍ പിന്നിട്ടിപ്പോള്‍ പുതിയ വെളിപ്പെടുത്തലുമായി ദിലീപ്

ക്രൈബ്രഞ്ചിന്റെ  ചോദ്യം ചെയ്യല്‍ രണ്ടു മണിക്കുര്‍ പിന്നിട്ടിപ്പോള്‍   പുതിയ വെളിപ്പെടുത്തലുമായി ദിലീപ്. നടിയെ ആക്രമിച്ച കേസില്‍  അന്വഷണ  ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍  ഗൂഢാലോചന  ചെയ്ത   കേസില്‍  സംവിധായകന്‍ ബാലചന്ദ്രകുമാര്‍  ഭീഷണിപ്പെടുത്തിയതായി ദിലീപ്. ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മുലത്തില്‍ ആണ് വെളിപ്പെടുത്തല്‍

Eng­lish Sum­ma­ry : Two hours after the inter­ro­ga­tion, Dileep made a revelation
you may also like this video

Exit mobile version