സ്വകാര്യ ലഗേജിൽ11 കിലോയിലേറെ കഞ്ചാവുമായി രണ്ട് ഇന്ത്യൻ പൗരന്മാർ ഒമാനിലെ സലാല വിമാനത്താവളത്തിൽ പിടിയിലായി. ഡയറക്ടറേറ്റ് ജനറൽ ഓഫ് കസ്റ്റംസ്, ഡയറക്ടറേറ്റ് ജനറൽ ഓഫ് നാർക്കോട്ടിക് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് കൺട്രോളുമായി സഹകരിച്ചാണ് പ്രതികളെ പിടിക്കൂടിയത്. വീഡിയോ ഒമാൻ കസ്റ്റംസ് പുറത്തുവിട്ടിട്ടുണ്ട്.
കഞ്ചാവുമായി രണ്ട് ഇന്ത്യക്കാർ സലാല വിമാനത്താവളത്തിൽ പിടിയിൽ

