Site icon Janayugom Online

ബ്രി​ട്ട​നി​ൽ കാ​റ​പ​ട​ക​ത്തി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ മരിച്ചു

ബ്രി​ട്ട​നി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി കു​ന്ന​യ്ക്ക​ൽ ബി​ൻ​സ് രാ​ജ​ൻ, കൊ​ല്ലം സ്വ​ദേ​ശി അ​ർ​ച്ച​ന നി​ർ​മ​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഗ്ലോ​സ്റ്റ​റി​ന് സ​മീ​പ​മാ​ണ് അപകടമുണ്ടായത്.

ഇ​രു​വ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം യാ​ത്ര ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ബി​ൻ​സിന്റെ ഭാര്യക്കും അപകടത്തിൽ പരിക്കേറ്റു. അർച്ചനയുടെ ഭർത്താവിനും പരിക്കേറ്റിട്ടുണ്ട്.

eng­lish sum­ma­ry; Two killed in a car crash in Britain

you may also like this video;

Exit mobile version