Site icon Janayugom Online

കോ​ട്ട​യ​ത്ത് കാ​ർ ലോ​റി​യി​ലി​ടി​ച്ച് ര​ണ്ട് മരണം

മോ​നി​പ്പ​ള്ളി​യി​ൽ കാ​ർ ടോ​റ​സ് ലോ​റി​യി​ലി​ടി​ച്ച് ര​ണ്ടു​മ​ര​ണം. പ​ന്ത​ളം സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ജി​ത്ത് (33) മ​നോ​ജ് (33) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ ബ​ന്ധു​വി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ക്കി മടങ്ങുകയായിരുന്നു.

Eng­lish Summary:Two killed in Kot­tayam car accident
You may also like this video

Exit mobile version