Site iconSite icon Janayugom Online

വാളയാറിൽ വാഹനാപകടത്തിൽ രണ്ട് മരണം

വാ​ള​യാ​റി​ൽ ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ കാ​റിടിച്ച് ര​ണ്ടു മ​ര​ണം. തി​രു​പ്പൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ബാ​ലാ​ജി, മു​രു​കേ​ശ​ന്‍ എ​ന്നി​വ​രാ​ണ് മരിച്ചത്.
നെ​ടു​മ്പാ​ശേരി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സു​ഹൃ​ത്തി​നെ യാ​ത്ര​യാ​ക്കി മ​ട​ങ്ങു​ക​യാ​യാ​യി​രു​ന്നു ഇ​വ​ര്‍. വാ​ഹ​നം ഓ​ടി​ച്ച​യാ​ൾ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് വിവരം. 

Eng­lish Summary:Two killed in Vala­yar road accident
You may also like this video

Exit mobile version