മുല്ലപ്പെരിയാർ ഡാമിന്റെ ഏഴ് സിപിൽവേ ഷട്ടറുകൾ കൂടി തുറന്നു. 30 സെന്റീമീറ്റർ വീതമാണ് നിലവിൽ ഷട്ടറുകൾ തുറന്നിരിക്കുന്നത്. സെക്കൻഡിൽ 1,210 ഘനയടി വെള്ളമാണ് ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുകുന്നത്.
ഡാമിന്റെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് തമിഴ്‍നാടിന്റെ നടപടി. പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർജാഗ്രത പാലിക്കണനെന്ന് ജില്ലാകളക്ടർ അറിയിച്ചു.
updating.…..