Site icon Janayugom Online

കുമളിയില്‍ വൈദ്യതാഘാതമേറ്റ് രണ്ടുപേര്‍ മ രിച്ചു

death

ഇടുക്കി കുമളിക്ക് സമീപം വൈദ്യുതാഘാതമേറ്റ് രണ്ടുപേര്‍ മരിച്ചു. കുമളി മുരുക്കടിയിലാണ് സംഭവം. വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റാണ് രണ്ടുപേര്‍ മരിച്ചതെന്നാണ് വിവരം. അട്ടപ്പള്ളം ലക്ഷം വീട് കോളനിവാസികളായ ശിവദാസ്, സുബാഷ് എന്നിവരാണ് മരിച്ചത്. പണിക്കിടെ ഇരുമ്പിന്റെ ഏണി ലൈനിൽ തട്ടിയാണ് ഷോക്കേറ്റതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. 

Eng­lish Sum­ma­ry: Two peo­ple di ed of elec­tri­cu­tion in Kumali

You may also like this video

Exit mobile version