Site icon Janayugom Online

ഇടുക്കിയിൽ പാറക്കുളത്തിൽ രണ്ടുപേർ മുങ്ങിമരിച്ചു

ഇടുക്കിയിൽ പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു. അമ്പലമേട് സ്വദേശികളായ മഹേഷ്, അരുൺ എന്നിവരാണ് മരിച്ചത്. കാമാക്ഷി അമ്പലമേട് ക്ഷേത്രത്തിന് സമീപത്തെ പാറക്കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

അമ്പലത്തിന്റെ കൽക്കെട്ടിന്റെ പണി കഴിഞ്ഞ ശേഷം കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും.

Eng­lish Sum­ma­ry: Two peo­ple drowned in Idukki
You may also like this video

 

Exit mobile version