Site icon Janayugom Online

നി​ർമ്മാ​ണ​ത്തി​ലി​രു​ന്ന തു​ര​ങ്കം ത​ക​ർ​ന്ന് വീണ് ര​ണ്ട് പേ​ർ കുടുങ്ങി 

മ​ധ്യ​പ്ര​ദേ​ശി​ൽ നി​ർമ്മാ​ണ​ത്തി​ലി​രു​ന്ന തു​ര​ങ്കം ത​ക​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ കു​ടു​ങ്ങി. ക​ട്നി ജി​ല്ല​യി​ലെ സ്ലീ​മ​നാ​ബാ​ദി​ലെ ബ​ർ​ഗി ക​നാ​ൽ പ​ദ്ധ​തി​യാ​ണ് നി​ർമ്മാ​ണ​ത്തി​നി​ടെ ത​ക​ർ​ന്ന് വീ​ണ​ത്. ഒ​ൻ​പ​ത് പേ​രാ​ണ് ഇ​വി​ടെ കുടുങ്ങിയത്.

കു​ടു​ങ്ങി​യ ഒ​ൻ​പ​ത് തൊ​ഴി​ലാ​ളി​ക​ളി​ൽ ഏ​ഴു​പേ​രെ ര​ക്ഷ​പെ​ടു​ത്തി. ര​ണ്ടു പേ​ർ ഇ​പ്പോ​ഴും ഇ​വി​ടെ കു​ടു​ങ്ങി കി​ട​ക്കു​ക​യാ​ണ്. ഇ​വ​രെ ര​ക്ഷ​പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ മേ​ഖ​ല​യി​ൽ തുടരുകയാണ്.

eng­lish summary;Two peo­ple were trapped when a tun­nel under con­struc­tion collapsed

you may also like this video;

Exit mobile version