ബംഗാൾ ഉൾകടലിൽ രൂപംകൊണ്ട ജൊവാദ് ചുഴലിക്കാറ്റ് ഒഡീഷ — പശ്ചിമ ബംഗാൾ തീരത്തേങ്ങു നീങ്ങുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിൽ നിന്നും സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകൾ ഇന്നും നാളെയും റദ്ദാക്കി. ഇന്നത്തെ ആലപ്പുഴ — ദാൻബാദ് (13352) എക്സ്പ്രസ്, എറണാകുളം — ഹൗറ ( 22878) പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസും നാളെ സർവ്വീസ് നടത്തേണ്ട ആലപ്പുഴ — ദാൻബാദ് (13352) എക്സ്പ്രസും തിരുവനന്തപുരം — സിൽച്ചർ സൂപ്പർഫാസ്റ്റ് എക്സ്പ്രസുമാണ് റദ്ദാക്കിയത്.
updatingg.….…