ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ടൈഫോയ്ഡ് വാക്‌സിന്റെ ഒരു ബാച്ച് തിരിച്ചുവിളിച്ചു. ഹൈദരാബാദ് ഫെസിലിറ്റിയിൽ നിർമ്മിച്ച ഒരു ബാച്ച് ഡ്രഗ് കൺട്രോളറിന്റെ ഗുണനിലവാരം പാലിക്കുന്നില്ലെന്ന് സിഡിഎസ്‌സിഒ ഉദ്യോഗസ്ഥർ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. രാജ്യത്ത് ഈ മരുന്നു മൂലം പ്രതികൂല സംഭവങ്ങളോ സുരക്ഷാ പ്രശ്‌നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പറഞ്ഞ കമ്പനി, തിരിച്ചുവിളിക്കൽ സമ്മതിച്ചു.
English Summary:Typhoid vaccine withdrawn
You may also like this video

