യുഎഇയിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പൗരന്മാരുടെ കുറഞ്ഞ വേതനം 6000 ദര്‍ഹമായി നിശ്ചയിച്ചതായി മാനവശേഷി ‚സ്വദേശി വത്ക്കരണ മന്ത്രാലയം . വ്യാഴാഴ്ച തീരുമാനം പ്രാബല്യത്തില്‍ വന്നതായും മന്ത്രാലയം പറയുന്നു. പൗരന്മാര്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍, പുതിയാതിയ നല്‍കല്‍ ദേദഗതി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും കുറഞവേതന വ്യവസ്ഥബാധമാകും.
കുറഞ്ഞ വേതനത്തില്‍ താഴെയാണെങ്കില്‍ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷ സ്വീകരിക്കലും അച്ചടിക്കലും ബാധിക്കില്ല. ശമ്പളം കുറഞ്ഞ നിലയില്‍ തുടരുന്ന ജീവനക്കാരെ സ്വദേശി വത്ക്കരണ ക്വോട്ടയില്‍ നിന്ന് ഒഴിവാക്കും. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് തടയുകയും ചെയ്യും

