17 സംഘടനകളെ യുഎപിഎ പ്രകാരം നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്റ്റുഡൻസ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ(സിമി), യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം(ഉള്‍ഫ), നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ്, മെയ്തി തീവ്രവാദ സംഘടനകളായ പീപ്പിള്‍സ് ലിബറേഷൻ ആര്‍മി, റെവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ട്, യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട്. മണിപ്പൂര്‍ പീപ്പിള്‍സ് ആര്‍മി, എല്‍ടിടിഇ, ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷൻ, ജമാഅത്-ഇ-ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും അനുബന്ധ സംഘടനകളും, ജമ്മു കശ്മീര്‍ ലിബറേഷൻ ഫ്രണ്ട്, സിഖ്സ് ഫോര്‍ ജസ്റ്റിസ് തുടങ്ങിയ സംഘടനകള്‍ ഇവയില്‍ ഉള്‍പ്പെടുന്നു.
English Summary:UAPA: 17 organizations banned in the country
You may also like this video