Site icon Janayugom Online

യുജിസി നെറ്റ് പരീക്ഷാഫലം നാളെ

യുജിസി നെറ്റ് പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിയാണ് ഫലം പ്രഖ്യാപിക്കുക. എന്‍ടിഎ വെബ്‌സൈറ്റില്‍ നിന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫലം അറിയാനാകും. യുജിസി ചെയര്‍മാര്‍ എം ജഗദീഷ് കുമാര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ugcnet.nta.nic.in and ntaresults.nic.in. എന്നിവ വഴിയും ഫലം അറിയാനാകും.

Eng­lish Summary:UGC NET exam result tomorrow
You may also like this video

Exit mobile version