Site iconSite icon Janayugom Online

റ​ഷ്യൻ സൈന്യത്തിനെതിരെ തി​രി​ച്ച​ടി​ച്ച് ഉക്രെയ്ൻ

റ​ഷ്യൻ സൈന്യത്തിനെതിരെ തി​രി​ച്ച​ടി​ച്ച് ഉ​ക്രെ​യ്ൻ സൈ​ന്യം. കി​ഴ​ക്ക​ൻ യു​ക്രെ​യ്നി​ൽ അ​ഞ്ച് റ​ഷ്യ​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വെ​ടി​വ​ച്ചി​ട്ട​താ​യി ഉ​ക്രെ​യ്ൻ സൈ​ന്യം അറിയിച്ചു. ഒ​രു റ​ഷ്യ​ൻ ഹെ​ലി​കോ​പ്റ്റ​റും ത​ക​ർ​ത്ത​താ​യി റിപ്പോര്‍ട്ടുകളുണ്ട്.

വി​മാ​ന​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന റ​ഷ്യ​ൻ സൈ​നി​ക​രെ ഉക്രെയ്ൻ പി​ടി​ച്ചു​വ​ച്ച​താ​യും റിപ്പോര്‍ട്ടുകളുണ്ട്. റ​ഷ്യ​ക്കെ​തി​രേ തി​രി​ച്ച​ടി​ക്കാ​ൻ സൈ​ന്യം ന​ട​പ​ടി തു​ട​ങ്ങി​യെ​ന്ന് ഉ​ക്രെ​യ്ൻ പ്ര​സി​ഡന്റ് വ്ളാ​ടി​മി​ർ സെ​ല​ൻ​സ്കി അറിയിച്ചിരുന്നു.

eng­lish summary;ukraine attack the Russ­ian army

you may also like this video;

Exit mobile version