Site iconSite icon Janayugom Online

ഇ​ന്ത്യ ഇ​ട​പെ​ട​ണമെന്ന ആവശ്യവുമായി ഉക്രെ​യ്ൻ അംബാസിഡര്‍

ഉക്രെ​യ്​നി​ലെ റ​ഷ്യ​യു​ടെ ആക്രമണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇ​ന്ത്യ ഇ​ട​പെ​ട​ണ​മെ​ന്ന് ഉക്രെ​യ്ൻ. ഇ​ന്ത്യ​യി​ലെ യു​ക്രെ​യ്ൻ അം​ബാ​സി​ഡ​ർ ഇ​ഗോ​ർ പോ​ളി​കോ​വ് ആ​ണ് അ​ഭ്യ​ർത്ഥ​ന​യു​മാ​യി രംഗത്തെത്തിയത്.

എ​ന്നാ​ൽ, വി​ഷ​യ​ത്തി​ൽ നി​ഷ്പ​ക്ഷ നി​ല​പാ​ടാ​ണെ​ന്ന് ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി. പ്ര​ശ്​നം സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യ നേരത്തെ പ്രതികരിച്ചിരുന്നു.

eng­lish summary;Ukraine demands Indi­a’s intervention

you may also like this video;

Exit mobile version