അവശ്യമരുന്നുകളും സാധനസാമഗ്രികളും ഇന്ത്യ ഉക്രെയ്ന് കൈമാറി. 7725 കിലോഗ്രാം സാധനങ്ങള്‍ ഉക്രെയ്‌ന് കൈമാറിയതായി ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ് കുമാര്‍ ജയ്ന്‍ പറഞ്ഞു. ഉക്രെയ്ന്‍ ജനതയ്ക്ക് വേണ്ടി ഉക്രെയ്ന്‍ ആരോഗ്യ സഹമന്ത്രി ഒലേക്സി യരേമെന്‍കോ ഇന്ത്യയില്‍ നിന്നുള്ള സഹായങ്ങള്‍ ഏറ്റുവാങ്ങി. സൈനിക നടപടികള്‍ തുടങ്ങിയതിന് ശേഷം 12-ാമത്തെ തവണെയാണ് ഇന്ത്യ ഉക്രെയ്‌നിലേക്ക് സാധനസാമഗ്രികള്‍ കയറ്റിയയ്ക്കുന്നത്.
English Summary: Ukraine is India’s hand again
You may like this video also