Site icon Janayugom Online

ഉ​ക്രെ​യ്ന് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ന​ൽ​കാ​നു​ള്ള പോ​ള​ണ്ടിന്റെ തീ​രു​മാ​ന​ത്തെ എ​തി​ർ​ത്ത് യുഎസ്

ഉ​ക്രെ​യ്ന് മി​ഗ്-29 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ന​ൽ​കാ​നു​ള്ള പോ​ള​ണ്ടിന്റെ തീ​രു​മാ​ന​ത്തെ എ​തി​ർ​ത്ത് യു​എ​സ്. പോ​ള​ണ്ടിന്റെ തീ​രു​മാ​നം ആ​ശ​ങ്കാ​ജ​ന​ക​മാ​ണെന്നും യുഎസ് പ്രതികരിച്ചു. നാ​റ്റോ ന​യ​ത്തി​ന് ചേ​ര്‍​ന്ന​ത​ല്ലെ​ന്നും പെ​ന്‍റ​ഗ​ൺ പ്രതികരിച്ചു.

അ​തി​നി​ടെ, ഉ​ക്രെ​യ്നി​ലെ സൈ​നി​ക ന​ട​പ​ടി​യു​ടെ പേ​രി​ൽ റ​ഷ്യ​ക്കെ​തി​രെ ഉ​പ​രോ​ധം ക​ടു​പ്പി​ക്കു​ക​യാ​ണ് യു​എ​സ്. റ​ഷ്യ​യി​ല്‍ നി​ന്നു​ള്ള എ​ണ്ണ, പ്ര​കൃ​തി വാ​ത​ക ഇ​റ​ക്കു​മ​തി എന്നിവ യു​എ​സ് പ്ര​സി​ഡന്റ് ജോ ​ബൈ​ഡ​ൻ പൂ​ര്‍​ണ​മാ​യി വിലക്കി.

eng­lish summary;Ukraine oppos­es Poland’s deci­sion to sup­ply warplanes

you may also like this video;

Exit mobile version