Site icon Janayugom Online

ഉക്രെയ്ന്‍ — റഷ്യ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ച ഇന്ന്

ഉക്രെയ്ന്‍ — റഷ്യ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ച പോളണ്ട് — ബെലാറൂസ് അതിര്‍ത്തിയില്‍ ഇന്ന് നടക്കും. അതേസമയം, യുദ്ധത്തില്‍ തങ്ങളുടെ 498 സൈനികര്‍ മരിച്ചെന്ന് റഷ്യ സ്ഥിരീകരിച്ചു. സൈനിക നീക്കം തുടങ്ങിയശേഷം ഇതാദ്യമായാണ് ആള്‍നാശമുണ്ടായെന്ന റഷ്യയുടെ വെളിപ്പെടുത്തല്‍. 1597 സൈനികര്‍ക്ക് പരിക്കേറ്റു. 2870 യുക്രൈന്‍ സൈനികരെ വധിച്ചെന്നും റഷ്യ പറഞ്ഞു.

Eng­lish sum­ma­ry; Ukraine — Rus­sia sec­ond round of Cease­fire talks today

You may also like this video;

Exit mobile version