Site iconSite icon Janayugom Online

ചെ​ര്‍​ണീ​വി​ല്‍ വ്യോമാക്രമണം; 47 പേര്‍ കൊല്ലപ്പെട്ടതായി ഉക്രെയ്ന്‍

ചെ​ര്‍​ണീ​വി​ല്‍ വ്യാ​ഴാ​ഴ്ച റ​ഷ്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ 47 പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി ഉക്രെ​യ്നി​ലെ എ​മ​ര്‍​ജ​ന്‍​സി സ്റ്റേ​റ്റ് സ​ര്‍​വീ​സ് അ​റി​യി​ച്ചു.. ജ​ന​വാ​സ മേ​ഖ​ല​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ 38 പു​രു​ഷ​ന്മാ​രും ഒ​ൻ​പ​ത് സ്ത്രീ​ക​ളു​മാ​ണ് മ​രി​ച്ച​ത്. ചെ​ര്‍​ണീ​വ് റീ​ജി​യ​ണ​ല്‍ സ്റ്റേ​റ്റ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​നാ​ണ് വി​വ​രം സ്ഥി​രീ​ക​രി​ച്ച​ത്. സംഭവത്തില്‍ 18 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നേ​ര​ത്തെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തി​നാ​ല്‍ തി​ര​ച്ചി​ലും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചി​രിക്കുകയായിരുന്നു.

Eng­lish Summary:Ukraine says at least 47 peo­ple have been killed in an airstrike in Chernivtsi
You may also like this video

Exit mobile version