Site iconSite icon Janayugom Online

റഷ്യന്‍ സെെനികര്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നുവെന്ന് ഉക്രെയ്‍ന്‍

യുദ്ധ മേഖലകളില്‍ റഷ്യന്‍ സെെനികര്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നുവെന്ന് ഉക്രെയ്‍ന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ. എന്നാല്‍ ആരോപണത്തില്‍ തെളിവുകള്‍ നല്‍കാന്‍ കുലേബയ്ക്ക് സാധിച്ചിട്ടില്ല.

റഷ്യന്‍ പട്ടാളക്കാര്‍ ഉക്രെയ്‍നിലെ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നതിന്റെ നിരവധി സംഭവങ്ങള്‍ മുന്നിലുള്ളപ്പോള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ കാര്യക്ഷമതെയക്കുറിച്ച് സംസാരിക്കാന്‍ പ്രയാസമാണെന്നായിരുന്നു കുലേബയുടെ പരാമര്‍ശം.

eng­lish summary;Ukraine says Russ­ian sol­diers are rap­ing women

you may also like this video;

Exit mobile version