Site icon Janayugom Online

വിവാഹം കഴിക്കാതെ ഗർഭിണിയായാൽ ഗർഭഛിദ്രം നടത്താനാവില്ല: ഡൽഹി ഹൈക്കോടതി

വിവാഹം കഴിക്കാതെ പങ്കാളികൾ ഒരുമിച്ച് കഴിയുന്ന ലിവ്-ഇൻ ബന്ധത്തിൽ ഗർഭിണിയായാൽ ഗർഭഛിദ്രം നടത്താനാവില്ലെന്ന് ഡൽഹി ഹൈക്കോടതി.

നിലവിലെ നിയമം അനുസരിച്ച് വിവാഹം കഴിക്കാതെയുള്ള ബന്ധത്തിൽ ഗർഭഛിദ്രത്തിന് അനുമതി നൽകാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

Eng­lish summary;Unmarried Woman Preg­nant Out Of Con­sen­su­al Rela­tion­ship Can­not Seek Ter­mi­na­tion Of Pregnancy

You may also like this video;

Exit mobile version