Site icon Janayugom Online

യുപിഎസ്‌സി സിവില്‍ സര്‍വീസ് 2021 പ്രിലിംസ് ഫലം പ്രഖ്യാപിച്ചു

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍, സിവില്‍ സര്‍വീസ് 2021 പ്രാഥമിക പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഈ മാസം 10നാണ് പരീക്ഷ നടത്തിയത്. യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റായ  upsc.gov.in. വഴി ഫലം അറിയാന്‍ കഴിയും.

Eng­lish Sum­ma­ry: UPSC Civ­il Ser­vice Announces 2021 Pre­lims Result

You may like this video also

Exit mobile version