Site iconSite icon Janayugom Online

യുപിഎസ്‌സി സിവില്‍‍ സര്‍വീസ് മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

UPSCUPSC

യുപിഎസ്‌സി സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഈ വര്‍ഷം ജനുവരി 7, 8, 9, 15, 16 തീയതികളില്‍ നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. യുപിഎസ്‌സി വെബ്സൈറ്റില്‍ വിജയികളുടെ പട്ടിക പ്രസിദ്ധീകരിച്ചുണ്ടെന്ന് കമ്മിഷന്‍ അറിയിച്ചു. ഏപ്രില്‍ അഞ്ച് മുതല്‍ ന്യൂഡല്‍ഹിയിലെ യുപിഎസ്‌സി ഓഫീസില്‍ അഭിമുഖ പരീക്ഷ നടത്തും.

Eng­lish Sum­ma­ry: UPSC Civ­il Ser­vice Main Exam Results Published

You may like this video also

Exit mobile version