Site icon Janayugom Online

ഡല്‍ഹി വിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ ഗേറ്റിൽ മൂത്രമൊഴിച്ചു; യാത്രക്കാരൻ അറസ്റ്റിൽ

ഡല്‍ഹി വിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ ഗേറ്റിൽ മൂത്രമൊഴിച്ച യാത്രക്കാരൻ അറസ്റ്റിൽ. ഡല്‍ഹി ദമാം വിമാനത്തിലെ യാത്രക്കാരൻ ജൗഹർ അലി ഖാനാണ് ഗേറ്റിൽ മൂത്രമൊഴിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ യാത്രക്കാരെ അസഭ്യം പറയുകയും ചെയ്തു.

Eng­lish Summary;Urinated at depar­ture gate of Del­hi air­port; The pas­sen­ger was arrested
You may also like this video

Exit mobile version