വിവിധ രാജ്യങ്ങളിലുള്ള എംബസികളില്‍ ലിംഗ‑ലൈഗിക ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന മഴവില്‍ പതാക ഉയര്‍ത്തുന്നത് വിലക്കി അമേരിക്ക. ശനിയാഴ്ച പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പിട്ട 1.2 ലക്ഷം കോടി ഡോളറിന്റെ ഫണ്ടിങ് ബില്ലിലാണ് പുതിയ വ്യവസ്ഥ. റിപ്പബ്ലിക്കൻമാരാണ് ബില്ലിൽ വ്യവസ്ഥ ഉൾപ്പെടുത്തിയത്.
ലൈംഗിക ന്യൂനപക്ഷങ്ങളെ അംഗീകരിക്കാത്ത രാജ്യങ്ങളിലെ എംബസികളിൽ പോലും അമേരിക്ക മഴവിൽ പതാക പറത്തിയിരുന്നു. എന്നാൽ പുതിയ വ്യവസ്ഥപ്രകാരം എംബസികളിലടക്കം എല്ലാ സർക്കാർ സ്ഥാപനങ്ങളിലും മഴവിൽ പതാക വിലക്കി.
English Summary:
USA bans rainbow flag from embassies
You may also like this video: