കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് രാത്രികാലങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനിച്ച് ഉത്തര്‍പ്രദേശ്. 842 പുതിയകേസുകളാണ് 24 മണിക്കൂറിനിടെ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
രാജ്യത്ത് കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു.
കൊറോണ വൈറസിന്റെ നിലവിലെ സാഹചര്യത്തെക്കുറിച്ച് അവലോകന യോഗം നടത്തിയതിന് ശേഷമാണ് രാത്രി കർഫ്യൂ പിൻവലിക്കാൻ തീരുമാനിച്ചത്.
English Summary: Uttar Pradesh lifts night curfew
You may like this video also