കൊല്ലം പ്രസ്സ് ക്ലബിന്റെ സ്ഥാപക നേതാക്കളിലൊരാളും പത്രപ്രവര്‍ത്തകനുമായിരുന്ന വി ലക്ഷ്മണന്‍ അനുസ്മരണവും ജേര്‍ണലിസം അവാര്‍ഡ് ദാനവും നടന്നു. മന്ത്രി പി പ്രസാദ് ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ പ്രസ്സ് ക്ലബ് പ്രസിഡന്റ് അജിത് ശ്രീനിവാസന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസ്‌ക്ലബില്‍ നടന്ന സമ്മേളനത്തില്‍ മികച്ച ജേര്‍ണലിസം വിദ്യാര്‍ത്ഥിക്കുള്ള വി ലക്ഷ്മണന്‍ അവാര്‍ഡ് മന്ത്രി പി പ്രസാദ് ആതിര വി ശിവന് സമ്മാനിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡും മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും മന്ത്രി വിതരണം ചെയ്തു.
English summary; v lakshman anusmaranam,journalism award ceremony
You may also like this video;