15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ വാക്സിനേഷന് വേണ്ടിയുള്ള രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. ഓൺലൈൻ വഴിയും വാക്സിന്‍ കേന്ദ്രങ്ങളിലെത്തിയും രജിസ്ട്രേഷൻ നടത്താം. സ്മാർട്ട് ഫോൺ വഴിയോ ഇന്റർനെറ്റുള്ള കമ്പ്യൂട്ടർ വഴിയോ വളരെ ലളിതമായി ഓൺലൈൻ രജിസ്ട്രേഷൻ നടത്താൻ സാധിക്കും.
2007ലോ അതിന് മുമ്പോ ജനിച്ചവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. വാക്സിനേഷനായി കുടുംബാംഗങ്ങൾ നേരത്തെ നല്‍കിയിട്ടുള്ള ഫോൺ നമ്പർ ഉപയോഗിച്ചും രജിസ്റ്റർ ചെയ്യാനാകും. വിവരങ്ങള്‍ക്ക്: ദിശ 104, 1056, 0471–2552056, 2551056.
english summary; Vaccination registration of children from today
you may also like this video;