Site icon Janayugom Online

വടക്കഞ്ചേരി ബസ് അപകടം: ഉടമ അരുണിനെ അറസ്റ്റ് ചെയ്തു

വടക്കഞ്ചേരി ബസ് അപകടത്തില്‍, ബസ് ഉടമ അരുണിനെ അറസ്റ്റ് ചെയ്തു.പ്രേരണാ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. മൂന്ന് മാസത്തിനിടെ 19 തവണയാണ് ജോമോന്‍ വേഗപരിധി ലംഘിച്ചുവെന്ന് പാലക്കാട് എസ് പി ആര്‍ വിശ്വനാഥ് അറിയിച്ചു. 

Eng­lish Sum­ma­ry: Vadakancheri bus acci­dent: Own­er Arun arrested

You may like this video also

Exit mobile version