Site iconSite icon Janayugom Online

സ്തനാർബുദ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ച് വനിതാകലാസാഹിതി

വനിതാകലാസാഹിതി ഷാർജയുടെ നേതൃത്വത്തിൽ അൽ സഹാ അൽ ഷിഫാ ഹോസ്പിറ്റൽ ഷാർജയുമായി സഹകരിച്ച് സ്തനാർബുദ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു.പ്രശസ്ത ഗൈനക്കോളജിസ്റ്റുകൾ ക്ലാസുകൾ കൈകാര്യം ചെയ്തു.പങ്കെടുത്ത മുഴുവൻ വനിതകൾക്കും പ്രാഥമിക ബ്രസ്റ്റ് ചെക്കപ്പും അബ്‌ഡോമിനൽ അൾട്രാ സൗണ്ട് സ്കാനിങ്ങും നടത്തി. വനിതാകലാസാഹിതി ഭാരവാഹികളായ മിനി സുഭാഷ്, ഷിഫി മാത്യു, ജൂബി രഞ്ജിത്ത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Eng­lish Summary:Vanitha Kalasahi­ti orga­nized a breast can­cer aware­ness camp
You may also like this video

Exit mobile version