Site iconSite icon Janayugom Online

വാവ സുരേഷിന് വാഹനാപകടത്തില്‍ പരിക്കേറ്റു

വാവ സുരേഷിന് വാഹനാപകടത്തില്‍ പരിക്ക്. കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ വാവാ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തട്ടത്തുമലയില്‍ വച്ചാണ് അപകടമുണ്ടായത്.

Eng­lish Summary:Vava Suresh was injured in a car accident
You may also like this video

Exit mobile version