Site icon Janayugom Online

മദ്യശാലയില്‍ നിത്യ സന്ദര്‍ശം; ബിയര്‍ മോഷ്ടിച്ച് കുടിക്കുന്ന കുരങ്ങന്റെ വീഡിയോ, വൈറല്‍

കുരങ്ങന്‍മാരുടെ പല വീഡിയോകളും സോഷ്യല്‍മീഡിയില്‍ വൈറലാകാറുണ്ട്. ഇപ്പോളിതാ മദ്യവില്‍പനശാലയില്‍ കയറിയ ബിയർ കുടിക്കുന്ന കുരങ്ങിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍. യുപിയിലെ റായ്ബറേലിയിലാണ് സംഭവം. അതേസമയം പ്രദേശത്ത് കുരങ്ങിന്റെ ശല്യം രൂക്ഷമായതോടെ മദ്യശാല ജീവനക്കാര്‍ ആശങ്കയിലാണ്. ഇവിടെ എത്തുന്നവരില്‍ നിന്ന് കുരങ്ങന്മാര്‍ മദ്യം തട്ടിയെടുക്കുന്നതായി പരാതയുണ്ട്. വനംവകുപ്പിന്റെ സഹായത്തോടെ കുരങ്ങിനെ പിടികൂടാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. 

Eng­lish Summary:Video of mon­key steal­ing beer goes viral
You may also like this video

Exit mobile version