Site iconSite icon Janayugom Online

വിവാദ പരാമർശത്തിൽ ക്ഷമ ചോദിച്ച് വിനായകൻ

ഒരുത്തീ സിനിമയുടെ പ്രചാരണത്തിനിടെ മാധ്യമ പ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി നടൻ വിനായകൻ. തന്റെ ഭാഷാ പ്രയോ​ഗത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് വിഷമം നേരിട്ടതിൽ താൻ ക്ഷമ ചോദിക്കുന്നതായി താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. അത് വ്യക്തിപരമായിരുന്നില്ലെന്നും വിനായകൻ കുറിപ്പിൽ പറയുന്നു.

eng­lish summary;Vinayakan apol­o­gizes for con­tro­ver­sial remarks

you may also like this video;

Exit mobile version