രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് ആലപ്പുഴ ബീച്ചില്‍ രാവിലെ 10 മണിക്ക് കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍— പതിനാലാം പഞ്ചവത്സര പദ്ധതിയും ഉത്പാദന മേഖലയും, വിഷയാവതരണം- ഡോ. വേണുഗോപാല്‍ കെ ( റെസ്പിരേറ്ററി മെഡിസിന് വിഭാഗം, ജനറല്‍ ആശുപത്രി ആലപ്പുഴ), മോഡറേറ്റര്‍— അദ്രിക ബി ( കൃഷി ഓഫീസര്‍, ചേര്‍ത്തല), 2 മണിക്ക് ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ കോവിഡാന്തര ആരോഗ്യ പ്രശ്നങ്ങള്‍— വിഷയാവതരണം ഡോ. വേണുഗോപാല്‍ കെ ( റെസ്പിരേറ്ററി മെഡിസിന് വിഭാഗം, ജനറല്‍ ആശുപത്രി ആലപ്പുഴ), മോഡറേറ്റര്‍, പി എസ് സുജ (ജില്ലാ മാസ് മീഡിയ ഓഫീസര്‍), വൈകുന്നേരം 7ന് ചലച്ചിത്ര പിന്നണി ഗായിക രൂപ രേവതി ഒരുക്കുന്ന വയലിന് ഫ്യൂഷന്‍ മ്യൂസിക്കല്‍ നൈറ്റ്.
English summary; Violin Fusion Musical Night organized by Rupa Revathi on ente Keralam stage today
You may also like this video;