രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് കൊല്ലം ആശ്രാമം മൈതാനത്തെ പ്രദര്‍ശന നഗരിയില്‍ ഇന്ന് രാവിലെ 11 മണിക്ക് ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ നമ്മുടെഭൂമി നമ്മുടെ ആരോഗ്യം
(ഉദ്ഘാടനം- അഡ്വ. എസ് വേണുഗോപാല്‍, ഹോര്‍ട്ടി കോര്‍പ്പ് ചെയര്‍മാന്‍), ഉച്ചയ്ക്ക് 3 മണിക്ക് കേരള പോലീസ് സംഘടിപ്പിക്കുന്ന സെമിനാര്‍ കുട്ടികളും പോലീസും (ഉദ്ഘാടനം- എസ് ജയമോഹന്‍, കശുവണ്ടി വികസന കോര്‍പ്പറേഷന്‍, ചെയര്‍മാന്‍), വൈകുന്നേരം 6.30ന് മനോജ് ജോര്‍ജ്ജ് അവതരിപ്പിക്കുന്ന വയലിന്‍ ഫ്യൂഷന്‍.
English summary; Violin fusion performed by Manoj George on ente Keralam stage kollam today
You may also like this video;