സ്പൈസ്ജെറ്റ് വിമാനത്തിന്റെ സിസ്റ്റത്തിൽ വൈറസ് ആക്രമണം. ഇതോടെ നിരവധി വിമാനങ്ങൾ തടസപ്പെട്ടു. ഇന്ന് പുലർച്ചെ പുറപ്പെടേണ്ട വിമാനങ്ങളാണ് വൈകിയത്. ഇതോടെ രാജ്യത്തിലെ വിവിധ വിമാനത്താവളങ്ങളിലായി ഒട്ടേറെ ആളുകൾ കുടുങ്ങി.
ഇന്നലെ രാത്രിയാണ് സ്പൈസ്ജെറ്റ് സിസ്റ്റത്തിൽ വൈറസ് ആക്രമണം നടന്നത്. ഐടി ടീം ഇത് പരിഹരിച്ചതായും ഇപ്പോൾ സർവീസ് സാധാരണ രീതിയിലാവുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
English summary; Virus attack on SpiceJet system
You may also like this video;