Site icon Janayugom Online

വിഷ്ണുപ്രിയയുടെ മൃതദേഹം സംസ്കരിച്ചു

കൊല്ലപ്പെട്ട പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രീയയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. കേസിലെ പ്രതി ശൃംജിത്തിനെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുവന്നു. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി. അതിനിടെ വിഷ്ണുപ്രീയയുടെ പൊന്നാനിയിലെ സുഹൃത്തിനെ വധിക്കാനും ശ്യാംജിത്ത് പദ്ധതിയിട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Eng­lish Sum­ma­ry: Vish­nupriya’s body was cremated

You may like this video also

Exit mobile version