ഉക്രയ്ന്‍— റഷ്യ യുദ്ധാവസാനം വളരെയകലെയെന്ന് ഉക്രയ്ന്‍ പ്രസിഡന്റ് ബ്ളാദിമിന്‍ സെലന്‍സ്കി. സുരക്ഷാ ഉറപ്പുകള്‍ ലഭിക്കാതെ ധാരണയിലെത്തുക അസാധ്യമാണ്. റഷ്യയെ വിശ്വസിക്കാനാവില്ലെന്നും സെലന്‍സ്കി പറയുന്നു.
റഷ്യ ഉക്രയ്നിലേക്ക് മടങ്ങിവരില്ല എന്ന ഉറപ്പ് ലഭിക്കാതെ യുദ്ധം അവസാനിപ്പിക്കാനാവില്ലെെന്നും അദ്ദേഹം വ്യക്തമാക്കി

