വാളയാറിൽ പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികൾ കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിചാരണക്കോടതിയെ സമീപിക്കാൻ നിർദേശിച്ചു.
സിബിഐയുടെ അന്തിമ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. ബലാത്സംഗ കുറ്റമാണ് പ്രതികൾക്കെതിരെ ഉള്ളതെന്നും കോടതി വ്യക്തമാക്കി. പ്രതികളായ വലിയ മധു, ഷിബു എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് പി ഗോപിനാഥ് തള്ളിയത്.
english summary; Walayar case: Bail rejected
you may also like this video;