നഗരത്തിൽ വെള്ളക്കുപ്പികൾ റോഡിലേക്ക് വലിച്ചെറിഞ്ഞതിന് ബസിന് പിഴ. കണ്ണൂർ‑കൂത്തുപറമ്പ് റൂട്ടിൽ സർവിസ് നടത്തുന്ന കസർമുല്ല ബസിൽ നിന്നാണ് രണ്ടുതവണയായി ആശീർവാദ് ഹോസ്പിറ്റലിൽ സമീപം റോഡിലേക്ക് വെള്ളക്കുപ്പികൾ വലിച്ചെറിഞ്ഞത്. ഇത് ശ്രദ്ധയിൽപ്പെട്ട ഡോക്ടർ ഗ്രിഫിൻ വിഡിയോ ക്ലിപ്പുകൾ സഹിതം നൽകിയ പരാതിയിലാണ് കോർപ്പറേഷൻ പിഴ ചുമത്തിയത്.
വെള്ളക്കുപ്പികൾ റോഡിലേക്ക് വലിച്ചെറിഞ്ഞു; സ്വകാര്യ ബസിന് പിഴ

