Site icon Janayugom Online

ജലവിതരണം മുടങ്ങും

പൂജപ്പുര ജംഗ്ഷനിൽ,വാട്ടർ അതോറിറ്റി കരമന സെക്ഷൻറെ പരിധിയിൽ വരുന്ന കുടിവെള്ള പൈപ്പ് ലൈനിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ, തിരുമല, കുന്നപ്പുഴ വലിയവിള ‚ഇലിപ്പോട് മരുതംകുഴി , പുന്നയ്ക്കാ മുഗൾ , പൂജപ്പുര ‚വട്ടവിള, തമലം, കാലടി പാപ്പനംകോട് , കരമന, മേലാറന്നൂർ , മരുതൂർ കടവ്, തളിയിൽ ‚കിള്ളിപ്പാലം തുടങ്ങിയ പ്രദേശങ്ങളിൽ ഇന്ന് വൈകുന്നേരം 7 മണി മുതൽ മുതൽ അടുത്ത 24 മണിക്കൂർ ജലവിതരണം ഭാഗികമായി തടസ്സപ്പെടാൻ ഇടയുണ്ട്. 

Eng­lish Sum­ma­ry : Water sup­ply will be dis­rupt­ed in Trivandrum

You may also like this video :

Exit mobile version