വയനാട് നീർവാരം അമ്മാനിയിൽ പരിക്കേറ്റ നിലയിൽ പുള്ളി പുലിയെ കണ്ടെത്തി. തോട്ടിലേക്ക് വീണുകിടക്കുന്ന നിലയിലാണ് പുലിയെ കണ്ടത്. അവശനിലയിൽ കാണപ്പെട്ട പുലിയെ വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി കൊണ്ടുപോയി. തുടര്‍ന്ന് പ്രാഥമിക ചികിത്സ നൽകും. കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലാണ് ചികിത്സ ലഭിക്കുക.
English Summary;Wayanad tiger found injured
You may also like this video