Site iconSite icon Janayugom Online

വയനാട് ദുരന്തം: നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെച്ചു

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 70-മത് നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു. പുന്നമടക്കായലിൽ ആ​ഗസ്ത് 10നു നടക്കുന്നിരുന്ന വള്ളംകളിയാണ് മാറ്റിവച്ചത്. സെപ്റ്റംബറിൽ നടത്താനാണ് ആലോചന.

updat­ing.…

Eng­lish Sum­ma­ry: Wayanad Tragedy: Nehru Tro­phy Boat Race Postponed
You may also like this video

YouTube video player
Exit mobile version