വയനാട് തേനീച്ചയുടെ കുത്തേറ്റ തൊഴിലാളി മരിച്ചു. കാട്ടിക്കുളം ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു(63) ആണ് മരിച്ചത്. ഇന്ന് 11.30തോടെയാണ് സംഭവം. കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യുമ്പോഴായിരുന്നു വെള്ളുവിന് തേനീച്ചയുടെ കുത്തിയത്. സംഭവസ്ഥലത്ത് വച്ച് തന്നെ വെള്ളു മരിച്ചതായണ് വിവരം. മൃതദേഹം മാനന്താവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.
വയനാട് തേനീച്ചയുടെ കുത്തേറ്റ തൊഴിലാളി മരിച്ചു

