Site iconSite icon Janayugom Online

പശ്ചിമേഷ്യൻ യുദ്ധം കടുക്കുന്നു: യുഎസ് എംബസികൾക്ക് നേരെ ഡ്രോൺ ആക്രമണം

പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ മേഖല പൂർണ്ണമായ യുദ്ധത്തിലേക്ക് നീങ്ങുന്നു. സൗദി അറേബ്യയിലെയും കുവൈത്തിലെയും അമേരിക്കൻ എംബസികൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ഇതിനെത്തുടർന്ന് പശ്ചിമേഷ്യയിലുള്ള മുഴുവൻ യുഎസ് പൗരന്മാരോടും ഉടൻ രാജ്യം വിടാൻ വിദേശകാര്യ മന്ത്രാലയം കർശന നിർദ്ദേശം നൽകി.

Exit mobile version