Site icon Janayugom Online

ബംഗാള്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം

പ​ശ്ചി​മ ബം​ഗാ​ളി​ല്‍ നടക്കുന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പിന്റെ ഫലം ഇന്നറിയാം. ഭ​ബാ​നി​പു​ര്‍ അ​ട​ക്കം മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ഫലമാണ് ഇന്ന് അറിയാന്‍ സാധിക്കുന്നത്. രാ​വി​ലെ എ​ട്ടി​നാണ് ഭ​ബാ​നി​പു​ര്‍ കൂ​ടാ​തെ സം​സ​ര്‍​ഗ​ഞ്ച്, ജാം​ഗി​പു​ര്‍ എ​ന്നീ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളില്‍ വോ​ട്ടെ​ണ്ണ​ല്‍ ആരംഭിച്ചത്.

മ​മ​ത ബാ​ന​ര്‍​ജി​ക്ക് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് തു​ട​ര​ണ​മെ​ങ്കി​ല്‍ ഭ​ബാ​നി​പൂ​രി​ലെ ജ​യം അ​നി​വാ​ര്യ​മാ​ണ്. എന്നാല്‍ ബി​ജെ​പി​യി​ലെ പ്രി​യ​ങ്ക ടി​ബ്രെ​വാ​ള്‍ ആ​ണ് മ​മ​ത​യു​ടെ പ്ര​ധാ​ന എ​തി​രാ​ളി. കോടതി മ​ത്‌​സ​ര​രം​ഗ​ത്ത് സി​പി​എ​മ്മി​ലെ ശ്രീ​ജി​ബ് ബിശ്വാസവുമുണ്ട്.

Eng­lish Sum­ma­ry : west ben­gal by elec­tion results to be declared today

You may also like this video :

Exit mobile version