Site iconSite icon Janayugom Online

വേനൽ മഴയിൽ വ്യാപക കൃഷിനാശം

വേനൽ മഴയിൽ വ്യാപക കൃഷിനാശം. കൊയ്ത്തിന് പാകമായ കുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങളിൽ കഴിഞ്ഞ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ വ്യാപക കൃഷിനാശമാണ് സംഭവിച്ചത്. ഏക്കർകണക്കിന് നെൽച്ചെടികൾ വെള്ളത്തിനടിയിലാണ്.

Exit mobile version