Site iconSite icon Janayugom Online

തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന ഭർത്താവിനെ കോടാലി കൊണ്ട് വെട്ടി ക്കൊ ന്ന് ഭാര്യ

ഭർത്താവിനെ കോടാലി കൊണ്ട് വെട്ടി ക്കൊല പ്പെടുത്തി ഭാര്യ. തിരുവനന്തപുരം ജില്ലയിലെ ഉദിയൻകുളങ്ങരയിലാണ് സംഭവം. 58കാരനായ ചെല്ലപ്പനെ ഭാര്യ ലൂർദ്ദ് മേരിയാണ് കൊ ലപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന ചെല്ലപ്പനെ ലൂർദ്ദ് മേരി വെട്ടി ക്കൊല പ്പെടുത്തുകയായിരുന്നു.

പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. കുടുംബപ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിഗമനം.

Eng­lish Sum­ma­ry: wife killed her hus­band with an axe
You may also like this video

Exit mobile version